2015 സെപ്റ്റംബർ 14, തിങ്കളാഴ്ച
2015 സെപ്റ്റംബർ 8, ചൊവ്വാഴ്ച
2015 ഫെബ്രുവരി 7, ശനിയാഴ്ച
2014 നവംബർ 1, ശനിയാഴ്ച
PUTHUKKIYA AUTO CHARGE NOTIFICATION
2014 ഒക്ടോബർ 21, ചൊവ്വാഴ്ച
PUTHUKKIYA AUTO CHARGE LISTE
2014 ജനുവരി 15, ബുധനാഴ്ച
2014 ജനുവരി 14, ചൊവ്വാഴ്ച
niyamavirudha kudishikakkethireyulla niyama poorattam
2012 ഡിസംബർ 7, വെള്ളിയാഴ്ച
PUTHUKKIYA AUTO CHARGE NOTIFICATION
2012 ഒക്ടോബർ 12, വെള്ളിയാഴ്ച
2012 ജൂലൈ 6, വെള്ളിയാഴ്ച
2012 ഏപ്രിൽ 16, തിങ്കളാഴ്ച
ഫെയര്‍മീറ്റര്‍കുടിശ്ശിക
2011 ഓഗസ്റ്റ് 3, ബുധനാഴ്ച
നിലവിലെ ചാര്‍ജ് ലീസ്റ്റ്
2011 ഓഗസ്റ്റ് 1, തിങ്കളാഴ്ച
പത്ര റിപ്പോര്‍ട്ടുകള്‍
DWS
തിരുവനന്തപുരം: സംസ്ഥാനത്തെ ഓട്ടോ, ടാക്സി നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചു. മന്ത്രിസഭാ യോഗമാണ് തീരുമാനം എടുത്തത്. ഓട്ടോയ്ക്ക് കുറഞ്ഞ നിരക്ക് പന്ത്രണ്ടായും ടാക്സിക്ക് അറുപത് രൂപയായും ആണ് വര്‍ദ്ധിപ്പിച്ചത്. നിരക്കുവര്‍ദ്ധന സംബന്ധിച്ച് എന്‍. രാമചന്ദ്രന് കമ്മീഷന്റെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് തീരുമാനം. വര്‍ദ്ധിപ്പിച്ച നിരക്കുകള്‍ എപ്പോള്‍ പ്രാബല്യത്തില്‍ വരുമെന്ന് തീരുമാനിച്ചിട്ടില്ല. ഓട്ടോയ്ക്ക് കുറഞ്ഞ കൂലി പതിനഞ്ച് രൂപയായും ടാക്സിക്ക് 100 രൂപയായും ഉയര്‍ത്തണമെന്നാണ് അസോസിയേഷനുകള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ കൂലി ഇത്രയും ഉയര്‍ത്താനാകില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)


























